Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christmas Prayer

നാ​ഗ്പു​രി​ൽ മ​ല​യാ​ളി വൈ​ദി​ക​നും ഭാ​ര്യ​യും സ​ഹാ​യി​യും ക​സ്റ്റ​ഡി​യി​ൽ; പോ​ലീ​സ് ന​ട​പ​ടി ക്രി​സ്മ​സ് പ്രാ​ർ‌​ഥ​ന യോ​ഗ​ത്തി​നി​ടെ

നാഗ്പുർ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ല​യാ​ളി വൈ​ദി​ക​നെ​യും ഭാ​ര്യ​യെ​യും സ​ഹാ​യി​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ്. നാ​ഗ്‍​പു​രി​ൽ ക്രി​സ്മ​സ് പ്രാ​ർ‌​ഥ​ന യോ​ഗ​ത്തി​നി​ടെ​യാ​ണ് മൂ​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

നാ​ഗ്പു​ർ‌ ഷിം​ഗോ​ഡി​യി​ലാ​ണ് സം​ഭ​വം. നാ​ഗ്പു​ർ‌ മി​ഷ​നി​ലെ ഫാ​ദ​ര്‍ സു​ധീ​ര്‍, ഭാ​ര്യ ജാ​സ്മി​ൻ, ഇ​വ​രു​ടെ സ​ഹാ​യി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി. പ്രാ​ർ‌​ഥ​ന യോ​ഗ​ത്തി​നി​ടെ വൈ​ദി​ക​നെ ഉ​ൾ​പ്പെ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കാ​ൻ പോ​ലീ​സ് ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ന്ന് സി​എ​സ്ഐ ദ​ക്ഷി​ണ മേ​ഖ​ല മ​ഹാ​യി​ട​വ​ക അ​റി​യി​ച്ചു.

Latest News

Corehub Up